25 വർഷമായി ഒരേയിടത്ത് ഇരുന്ന് മുട്ടക്കച്ചവടം നടത്തുന്ന ഒരു സ്ത്രീ... | Kollam |

2023-03-08 5

25 വർഷമായി ഒരേയിടത്ത് ഇരുന്ന് മുട്ടക്കച്ചവടം നടത്തുന്ന ഒരു സ്ത്രീ. ജന്മനാ കാഴ്ചാപരിമിതിയുള്ള കൊല്ലം ചിന്നക്കടയിലെ ശോഭ, ചെറുപ്പത്തിൽ അമ്മയുടെ കൈപിടിച്ചാണ് ഈ തൊഴിലിനിറങ്ങിയത്

Videos similaires